Terms and conditions ഓൺലൈൻ ക്വിസ്
കലാലയം സാംസ്‌കാരിക വേദി - കുവൈറ്റ് നാഷനൽ സാഹിത്യോത്സവിനോട് അനുബന്ധിച്ചു നടത്തുന്ന ഓൺലൈൻ ക്വിസ്
- 🔸മത്സരാർത്ഥികൾ കുവൈറ്റിൽ താമസിക്കുന്നവരായിരിക്കണം.
- 🔸ജനുവരി 13 മുതൽ 17 വരെ ദിവസവും 3 ചോദ്യങ്ങൾ.
- 🔸വൈകുന്നേരം 4 മണിക്ക് ചോദ്യം പോർട്ടലിൽ പബ്ലിഷ് ചെയ്യും. ലിങ്ക് മെസ്സേജിനൊപ്പം അയക്കും
- 🔸രാത്രി 10 വരെ ആയിരിക്കും ഉത്തരങ്ങൾ സമർപ്പിക്കാനുള്ള സമയം.
- 🔸ഓരോ ദിവസത്തെ വിജയിയെ 11 മണിക്ക് പോർട്ടലിൽ പബ്ലിഷ് ചെയ്യും.
- 🔸ഓരോ ദിവസവും ഓരോ വിജയിയും, ആദ്യാവസാനം ഏറ്റവും കൂടുതൽ ശരിയുത്തരം അയച്ചവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് മെഗാ സമ്മാനവും .
- 🔸സമ്മാനങ്ങൾ 2019 ജനുവരി 18 വെള്ളി നജാത് സ്കൂൾ- സാൽമിയയിൽ നടക്കുന്ന സാഹിത്യോത്സവ് വേദിയിൽ വിതരണം ചെയ്യും. പിന്നീട് വിതരണം നടത്തുന്നതല്ല.
- 🔸സംഘാടകരുടെ തീരുമാനം അന്തിമമായിരിക്കും